കമ്പ്യുട്ടര്‍ ലാബ്‌ ഉദ്ഘാടനം 2001








സ്മാര്‍ട്ട് ക്ലാസ് റൂം ഉദ്ഘാടനം

സ്മാര്‍ട്ട് ക്ലാസ് റൂം ഉദ്ഘാടനം -2009 ജനുവരി യില്‍ സ്പീക്കര്‍ കെ.രാധാകൃഷ്ണന്‍ നിര്‍വഹിച്ചു.

ലൈബ്രറി കെട്ടിട ഉദ്ഘാടനം

ലൈബ്രറി കെട്ടിട ഉദ്ഘാടനം, പത്ര സമര്‍പ്പണം എന്നിവ കെ.കെ.ലതിക (എം.എല്‍.എ) നിര്‍വഹിക്കുന്നു.

യാത്രയയപ്പ് 2008

കെ.കെ.രാരിച്ചന്‍ മാസ്റ്റര്‍, വി.സി.മുഹമ്മദ്‌ മാസ്റ്റര്‍ എന്നിവര്‍ക്ക് യാത്രയയപ്പ് 2008

ശാസ്ത്ര സഹവാസ ക്യാമ്പ്‌

മേലടി ബി.ആര്‍.സി.സംഘടിപ്പിച്ച ശാസ്ത്ര സഹവാസ ക്യാമ്പ്‌ കെ.ജി.എം.എസ്.യു.പി.സ്കൂളില്‍ 

പ്രീ-പ്രൈമറി ഉദ്ഘാടനം

പ്രീ-പ്രൈമറി ഉദ്ഘാടനം -2009  ജൂണ്‍. 

സഹവാസ കേമ്പ്

മേപ്പയൂര്‍ ഗ്രാമ പഞ്ചായത്ത് സഹവാസ കേമ്പ് . കൊഴുക്കല്ലുര്‍ കെ.ജി.എം.എസ്. യു.പി.സ്കൂളില്‍ മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എ.എ.സുപ്രഭ ടീച്ചര്‍ നിര്‍വഹിക്കുന്നു

സദസ്സ് - വലത്ത് ആദ്യ വരിയില്‍ : ആവണി ബി ആനന്ദ്, അമയ എസ്.കെ, അമല്‍ ജോഷ. ജെ.എസ്, അമേയാ വാര്യര്‍, അനുപ്രിയ ആര്‍.ആര്‍

USS, LSS വിജയികള്‍ 2007-08

യാത്രയയപ്പ് 2004


പി.ബാലന്‍ മാസ്റ്റര്‍, കെ.കെ. മൊയ്തീന്‍ മാസ്റ്റര്‍ എന്നിവര്‍ക്ക് യാത്രയയപ്പ്.( 2004 മാര്‍ച്ച് )

Followers